വിജയ് ദിവസ് ആഘോഷിക്കുന്നു

Posted on: 23 Dec 2012കോഴിക്കോട്: 27 മദ്രാസ് റെജിമെന്റ് എക്‌സ്-സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജയ് ദിവസ് 41-ാം വാര്‍ഷികം ഞായറാഴ്ച രാവിലെ 10 ന് ബാലുശ്ശേരി നക്ഷത്ര ഓഡിറ്റോറിയത്തില്‍ ആഘോഷിക്കുന്നു. 1971-ലെ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്മരണയ്ക്കായി പുഷ്പാര്‍ച്ചന നടത്തും. പരിപാടികള്‍ ക്യാപ്റ്റന്‍ പി.പി. ബാബു ഉദ്ഘാടനം ചെയ്യും.

More News from Kozhikode