വര്‍ണോത്സവം നടത്തി

Posted on: 23 Dec 2012നടുവണ്ണൂര്‍: നടുവണ്ണൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച വര്‍ണോത്സവം ചിത്രരചനാ മത്സരവും, ആര്‍ട്ട് ഗാലറിയും യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. കെ.സി. റഷീദ്, പി.ടി.എ. പ്രസിഡന്റ് എന്‍. ആലി, ഷാഹുല്‍ ഹമീദ്, പ്രധാനാധ്യാപകന്‍ കെ.കെ. രാമചന്ദ്രന്‍, സി. സത്യപാലന്‍, കെ.സി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode