മുന്നറിയിപ്പ് ബോര്‍ഡ് നശിപ്പിച്ചു

Posted on: 23 Dec 2012നടുവണ്ണൂര്‍: എകൈ്‌സസ്, പോലീസ് എന്നിവയുടെ ഉള്ളിയേരി 19-ാം മൈലില്‍ സ്ഥാപിച്ച പരസ്യ മദ്യപാനത്തിനെതിരെയുള്ള മുന്നറിയിപ്പ് ബോര്‍ഡ് സമൂഹദ്രോഹികള്‍ നശിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അത്തോളി പോലീസില്‍ പരാതി നല്കി.

More News from Kozhikode