കളരിപ്പടി ക്ഷേത്ര ഉത്സവം കൊടിയേറി

Posted on: 23 Dec 2012പയ്യോളി: അയനിക്കാട് കളരിപ്പടി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. പ്രധാന ഉത്സവം ചൊവ്വാഴ്ച നടക്കും. ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.

More News from Kozhikode