ആര്‍.എസ്.എസ്. ശിബിരം തുടങ്ങി

Posted on: 23 Dec 2012



ബാലുശ്ശേരി: രാഷ്ട്രീയ സ്വയം സേവക സംഘം കോഴിക്കോട് റൂറല്‍ ജില്ലാ പ്രാഥമിക ശിക്ഷണ ശിബരം ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ശിബരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം സ്വയം സേവകര്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടക്കും.

More News from Kozhikode