പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം

Posted on: 23 Dec 2012നടേരി: കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം ജനവരി 18, 19, 20 തിയ്യതികളില്‍ ആഘോഷിക്കും. 18-ന് രാവിലെ കൊടിയേറ്റം, വൈകിട്ട് നട്ടത്തിറ, രാത്രി 8.30-ന് കെ.പി.എ.സി.യുടെ നാടകം ശുദ്ധികലശം. 19-ന് തിറകള്‍, താലപ്പൊലി, രാത്രി അന്നദാനം, 20-ന് ഉച്ചയ്ക്ക് ഗുരുതിതര്‍പ്പണം.

More News from Kozhikode