ആശാരിക്കല്‍ ഭഗവതിക്ഷേത്ര മഹോത്സവം

Posted on: 23 Dec 2012കൊയിലാണ്ടി: ഒള്ളൂര്‍ ആശാരിക്കല്‍ ഭഗവതിക്ഷേത്ര മഹോത്സവം 24 മുതല്‍ 28 വരെ ആഘോഷിക്കും. 24-ന് രാവിലെ കലവറനിറയ്ക്കല്‍, 25-ന് രാത്രി എട്ടിന് നാടകം-പൂക്കാട് കലാലയത്തിന്റെ വേട്ടയ്‌ക്കൊരുമകന്‍, 26-ന് 6.30-ന് പ്രഭാഷണം. 27-ന് ഉച്ചയ്ക്ക് സമൂഹസദ്യ, ആഘോഷവരവ്, താലപ്പൊലി തിറ, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടാകും.

More News from Kozhikode