കുനിയില്‍ പരദേവതാക്ഷേത്രോത്സവം

Posted on: 23 Dec 2012മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ കുനിയില്‍ ശ്രീപരദേവതാ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം 24, 25 തിയ്യതികളില്‍ നടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ അന്നദാനം. ഇളനീര്‍ക്കുലവരവ്, തായമ്പക, കരിമരുന്ന് പ്രയോഗം, തേങ്ങയേറും പാട്ടും, നാടകം എന്നിവ നടക്കും.

More News from Kozhikode