ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ഇലക്ട്രിക് വേള്‍ഡ് മുക്കം ജേതാക്കള്‍

Posted on: 23 Dec 2012മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് സംഘടിപ്പിച്ച അഖില കേരള ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇലക്ട്രിക് വേള്‍ഡ് മുക്കം ജേതാക്കളായി. ചാലിയാര്‍ ഏജന്‍സീസ് മുക്കം രണ്ടാംസ്ഥാനം നേടി. വിജയികള്‍ക്കുള്ള കെ. അബ്ദു സ്മാരകട്രോഫിയും ടി.പി.എ.നായര്‍ സ്മാരക റണ്ണേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.പി.അബ്ദുല്‍ മജീദ് വിതരണം ചെയ്തു. ബറക്കത്തുല്ലഖാന്‍, കെ.പി.വദൂദ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode