മുക്കത്ത് ഏഴ് കോടി 85 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Posted on: 23 Dec 2012മുക്കം:ഗ്രാമപ്പഞ്ചായത്തിന്റെ 2012-'13 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി. 7 കോടി 85 ലക്ഷം രൂപയുടെ 279 പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്.

സേവന മേഖലയില്‍ 4,24,43,908 രൂപ, ഉല്‍പ്പാദന മേഖലയില്‍ 76,78,700 രൂപ, പശ്ചാത്തലം 2,85,14,410 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

More News from Kozhikode