ജനശ്രീ കുടുംബസംഗമം നടത്തി

Posted on: 23 Dec 2012



താമരശ്ശേരി: കൂടത്തായി കാക്കാട്ടുകുന്ന് ഉഷസ്സ് ജനശ്രീമിഷന്‍ വാര്‍ഷികാഘോഷവും കുടുംബസംഗമവും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മനോജ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.ടി. രഞ്ജിനി റിപ്പോര്‍ട്ടവതരിപ്പിച്ചു. മണ്ഡലം ചെയര്‍മാന്‍ സി.കെ. ഗംഗാധരന്‍, ശ്രീധരന്‍നായര്‍, നാരായണന്‍, അജീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode