മര്‍ക്കസ് നോളജ് സിറ്റി സൈറ്റ് ലോഞ്ചിങ് 24-ന്

Posted on: 23 Dec 2012താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലില്‍ സ്ഥാപിക്കുന്ന മര്‍ക്കസ് നോളജ് സിറ്റിയുടെ സൈറ്റ് ലോഞ്ചിങ് ഡിസംബര്‍ 24-ന് തിങ്കളാഴ്ച നടക്കും. രാവിലെ ഒമ്പതിന് 'സമസ്ത' പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹിമാന്‍ അല്‍ബുഖാരി ലോഞ്ചിങ് നിര്‍വഹിക്കും.

More News from Kozhikode