പുന്നശ്ശേരി എ.എം. യു.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നാളെ

Posted on: 23 Dec 2012നരിക്കുനി: കാരക്കുന്നത്ത് പുന്നശ്ശേരി എ.എം.യു.പി.സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടവും എ. അബ്ദുറസാഖിനുള്ള യാത്രയയപ്പ് സമ്മേളനവും 24 ന് തിങ്കളാഴ്ച 3 ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടര്‍ ലാബ് എം.കെ. രാഘവന്‍ എം.പി.യും ഓഫീസ് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ.യും ക്ലാസ് മുറികള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനനും ഉദ്ഘാടനം ചെയ്യും.

More News from Kozhikode