കെ. കരുണാകരന്‍ അനുസ്മരണയോഗം ഇന്ന്

Posted on: 23 Dec 2012നരിക്കുനി: നരിക്കുനി ലീഡര്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ 23 ഞായറാഴ്ച 5-ന് കെ. കരുണാകരന്‍ അനുസ്മരണ യോഗം നടക്കും. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം എ. ബാലറാം ഉദ്ഘാടനം ചെയ്യും. യു.വി. ദിനേശ്മണി മുഖ്യപ്രഭാഷണം നടത്തും. എം.ആര്‍. ആലിക്കോയ അധ്യക്ഷത വഹിക്കും.

More News from Kozhikode