പത്തായപ്പാറ പാലം യാഥാര്‍ഥ്യമാക്കണം

Posted on: 23 Dec 2012തിരുവമ്പാടി: പുല്ലൂരാംപറ പത്തായപ്പാറ പാലം യാഥാര്‍ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ആവശ്യപ്പെട്ടു. കെ.പി. മാത്യു, കെ.എ. കുഞ്ഞിമൊയ്തീന്‍, കെ.ടി. ഷാജി, ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode