ആലിഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

Posted on: 23 Dec 2012



കൊടുവള്ളി: ഐ.എന്‍.എല്‍. കൊടുവള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡന്റും മഹല്ല് ഭാരവാഹിയും സാമൂഹിക പ്രവര്‍ത്തകനുമായ കുന്നുമ്മല്‍ ആലിഹാജിയുടെ നിര്യാണത്തില്‍ കൊടുവള്ളി നിയോജകമണ്ഡലം ഐ.എന്‍.എല്‍. അടിയന്തര യോഗം അനുശോചിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് നാഗ്പുരില്‍ വെച്ചാണ് ആലിഹാജി മരിച്ചത്. പ്രസിഡന്റ് കോതൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.സി.അബൂബക്കര്‍, എം.കെ.ഉസ്സയിന്‍ഹാജി, സലാം നരിക്കുനി, സി.പി. അബ്ദുള്ളക്കോയ തങ്ങള്‍, ഒ.പി.അബ്ദുറഹിമാന്‍, ഒ.പി.റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode