സ്മൃതി യാത്ര ഇന്ന്

Posted on: 23 Dec 2012താമരശ്ശേരി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ രണ്ടാംചരമവാര്‍ഷികദിനമായ ഞായറാഴ്ച താമരശ്ശേരിയില്‍ സ്മൃതിയാത്ര നടക്കും. ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന യാത്ര രാവിലെ ഒമ്പതിന് ചുങ്കം ചെക്ക്‌പോസ്റ്റിനുസമീപം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സമാപനയോഗം കാരാടിയില്‍ ഡി.സി.സി.പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്യും.

More News from Kozhikode