കെ. കരുണാകരന്‍ അനുസ്മരണം ഇന്ന്

Posted on: 23 Dec 2012താമരശ്ശേരി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ രണ്ടാംചരമവാര്‍ഷികദിനമായ ഞായറാഴ്ച താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനവും സെമിനാറും താമരശ്ശേരി വ്യാപാരഭവനില്‍ നടക്കും. വൈകിട്ട് നാലിന് നടത്തുന്ന 'ജാതി-മത-രാഷ്ട്രീയം പ്രത്യാഘാതം കേരളത്തില്‍ 'എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എം.ഐ. ഷാനവാസ് എം.പി., അഡ്വ. കെ.പി.അനില്‍കുമാര്‍, ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സി. മോയിന്‍കുട്ടി എം.എല്‍.എ., വി.എം.ഉമ്മര്‍ എം.എല്‍.എ., ഉമ്മര്‍ പാണ്ടികശാല, അഡ്വ. ടി. സിദ്ദിഖ്, കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

More News from Kozhikode