എസ്.ബി.ടി.കാഷ് ഡെപ്പോസിറ്റ് മെഷീന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു

Posted on: 23 Dec 2012കോഴിക്കോട്: മലബാറിലെ ആദ്യ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ശാഖയില്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

24 മണിക്കൂറും ബാങ്കിന്റെ ഏത് ശാഖയിലേക്കും പണമയയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക.

More News from Kozhikode