ബേപ്പൂര്‍ ഫെസ്റ്റില്‍ അമൃത ടി.വി.യും

Posted on: 23 Dec 2012



കോഴിക്കോട്: ഫറോഖ് ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തില്‍ 23 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂര്‍ ഫെസ്റ്റില്‍ വിജയ് യേശുദാസും റിമി ടോമിയും കോട്ടയം നസീറും കലാപരിപാടികള്‍ അവതരിപ്പിക്കും. അമൃത ടി.വി.യാണ് പരിപാടി ഒരുക്കുന്നത്.

അമൃത ടി.വി.യിലെ റിയാലിറ്റി ഷോ താരങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും പുതിയ ടി.വി.അവതാരകരെ കണ്ടെത്താനുള്ള സ്‌ക്രീന്‍ ടെസ്റ്റും ഉണ്ടാകും.

More News from Kozhikode