മാപ്പിള കലാഅക്കാദമി ജില്ലാ സംഗമം നാദാപുരത്ത്

Posted on: 23 Dec 2012നാദാപുരം: കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രതിനിധി സംഗമം 28-ന് വെള്ളിയാഴ്ച നാദാപുരത്ത് നടത്താന്‍ തീരുമാനിച്ചു. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. 2013 ജനവരി 26-ന് വടകരയില്‍ സര്‍ഗസംഗമം നടക്കും.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ. അഷ്‌റഫ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് വടകര, നവാസ് പാലേരി, ഫസല്‍ വെള്ളായിക്കോട്, ബഷീര്‍ പുറക്കാട്, ഷക്കീര്‍ ഹുസൈന്‍ കൊടുവള്ളി, മുഈനുദ്ദീന്‍ കൊടുവള്ളി എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode