ഗുരുസ്വാമിയെ ആദരിച്ചു

Posted on: 23 Dec 2012കോട്ടപ്പള്ളി: അയ്യപ്പ ഭജനമഠത്തില്‍ വടകര ഗുരുസ്വാമി കുഞ്ഞിരാമക്കുറുപ്പിനെ ആദരിച്ചു. കോട്ടപ്പള്ളി ഭജനമഠം ഗുരുസ്വാമി കോമത്ത് കുഞ്ഞിക്കേളുക്കുറുപ്പ് പൊന്നാടയണിയിച്ചു. സി.പി. ചാത്തു അധ്യക്ഷതവഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, നിടുങ്കുനി രാജന്‍, വി. ഗംഗാധരന്‍, മണക്കുനി ബാലകൃഷ്ണന്‍, വി. കുട്ടികൃഷ്ണന്‍, എ.പി. ചന്ദ്രന്‍, ഐ.കെ. ശശി, ബവിത്ത് മലോല്‍, കള്ളിലാത്ത് ഭാസ്‌കരന്‍, രാജീവന്‍ മണക്കുനി എന്നിവര്‍ പ്രസംഗിച്ചു. മണിക്കിണറിന്റെ കുറ്റിയടിക്കല്‍ കര്‍മം കാവില്‍ പുരുഷോത്തമന്‍ നിര്‍വഹിച്ചു.

More News from Kozhikode