വിപണനമേള തുടങ്ങി

Posted on: 23 Dec 2012



വടകര:വ്യവസായ-വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പഴയ ബസ്സ്റ്റാന്‍ഡിലെ ദ്വാരക കെട്ടിടത്തില്‍ സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ഉത്പന്ന വിപണന മേള ആരംഭിച്ചു. സി.കെ. നാണു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ പി.പി. രഞ്ജിനി അധ്യക്ഷത വഹിച്ചു. പി. സഫിയ, എ. പ്രേമകുമാരി, കെ.കെ. സന്തോഷ്, കെ.കെ. കുമാരന്‍, എം.കെ. ബാലരാജന്‍, രാജന്‍ പുത്തലത്ത് എന്നിവര്‍ പ്രസംഗിച്ചു. എം.പി. അബ്ദുള്‍റഷീദ് ആദ്യവില്പന നിര്‍വഹിച്ചു.

More News from Kozhikode