രോഗനിര്‍ണയക്യാമ്പ്

Posted on: 23 Dec 2012എടച്ചേരി:പീപ്പിള്‍സ് ഫോറം നടത്തുന്ന രോഗനിര്‍ണയക്യാമ്പ് ഡിസംബര്‍ 30 ന് നരിക്കുന്ന് യു.പി.സ്‌കൂളില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോറം ഓഫീസില്‍ മുന്‍കൂട്ടി പേര് നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More News from Kozhikode