സൗജന്യ അക്കൗണ്ട് ടെസ്റ്റ് ക്ലാസ്

Posted on: 23 Dec 2012വടകര: എന്‍.ജി.ഒ. യൂണിയന്റെയും കെ.എസ്.ടി.എ.യുടെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച 9.30ന് വടകര ബി.ഇ.എം. ഹൈസ്‌കൂളില്‍ സൗജന്യ അക്കൗണ്ട് ടെസ്റ്റ് നടത്തും.

More News from Kozhikode