ക്രിസ്മസ് ആഘോഷിച്ചു

Posted on: 23 Dec 2012ചോറോട്: കെ.എ.എം.യു.പി. സ്‌കൂളില്‍ വിവിധ പരിപാടികളുടെ ക്രിസ്മസ് ആഘോഷിച്ചു. വി.കെ. ശ്രീജിത്ത്, കെ. അരുണ്‍, അബ്ദുള്‍ ഷഹനാസ്, കെ.കെ. ദീപ, എം. ശൈലജ എന്നിവര്‍ നേതൃത്വം നല്കി.

More News from Kozhikode