കായിക പരിശീലനം ഉദ്ഘാടനം ചെയ്തു

Posted on: 23 Dec 2012വടകര: നഗരസഭയുടെ നേതൃത്വത്തിലുള്ള കായിക പരിശീലനം ചെയര്‍പേഴ്‌സണ്‍ പി.പി. രഞ്ജിനി ഉദ്ഘാടനം ചെയ്തു. അഡ്വ. ലതികാ ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. എ.പി. പ്രജിത, എ.പി. മോഹനന്‍, സി. ദാമോദരന്‍, അഡ്വ. ബിജോയ് ലാല്‍, പി.കെ. വിജയന്‍, കെ.പി. ജിഷ, എം. ലീല, എം.പി. അഹമ്മദ്, പി.കെ. ശൈലജ, പറമ്പത്ത് റീജ, സിസ്റ്റര്‍ ജെയ്‌സി, പി. ചന്ദ്രന്‍, മാണിക്കോത്ത് രാഘവന്‍, വി. ഗോപാലന്‍, ഹരീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode