അപേക്ഷ നല്‍കണം

Posted on: 23 Dec 2012കല്ലാച്ചി: വാണിമേല്‍ ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കുന്ന ഗുണഭോക്തൃപദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും അതത് വാര്‍ഡംഗങ്ങളില്‍നിന്നും അയല്‍ക്കൂട്ടം കണ്‍വീനര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 27-ന് നാലുമണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കണം.

More News from Kozhikode