വളയം പരദേവതാ ക്ഷേത്രോത്സവം

Posted on: 23 Dec 2012കല്ലാച്ചി: വളയം പരദേവതാ ക്ഷേത്രോത്സവം ഡിസംബര്‍ 23, 24, 25 തീയതികളില്‍ ആഘോഷിക്കുന്നതാണ്.

23-ന് കാലത്ത് കൊടിയേറ്റം, വിവിധ തിറകള്‍, ഉച്ചയ്ക്ക് അന്നദാനം, രാത്രി സാംസ്‌കാരിക സമ്മേളനം, 24-ന് വൈകിട്ട് ഭജന, തായമ്പക, ചുറ്റുവിളക്ക് എന്നിവ നടത്തുന്നതാണ്. 25-ന് കാലത്ത് മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് കലശം, അന്നദാനം, വൈകിട്ട് ഭജന, തായമ്പക, ചുറ്റുവിളക്ക് എന്നീ പരിപാടികളും നടക്കുന്നതാണ്.

More News from Kozhikode