കെ.എസ്.എസ്.പി.യു.

Posted on: 23 Dec 2012കുറ്റിയാടി:കെ.എസ്.എസ്.പി.യു. കുന്നുമ്മല്‍ യൂണിറ്റ് കുടുംബസംഗമം കാരപ്പറ്റ രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എടത്തില്‍ ദാമോദരന്‍ അധ്യക്ഷനായി. ടി.കെ. രാമചന്ദ്രന്‍, വി. രാജന്‍, എം.സി. ചാത്തു, പി. ശ്രീധരന്‍, പി. നാണു എന്നിവര്‍ സംസാരിച്ചു.

More News from Kozhikode