കുരുമുളക് കൃഷി പുനരുദ്ധാരണം

Posted on: 23 Dec 2012കുറ്റിയാടി:കുന്നുമ്മല്‍ കൃഷിഭവന്‍ കുരുമുളക് കൃഷി പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നികുതി രശീതി, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതം 31 നകം അപേക്ഷിക്കണം.

More News from Kozhikode