അഗ്രോസര്‍വീസ് പരിശീലനം

Posted on: 23 Dec 2012കുറ്റിയാടി:ചാത്തങ്കോട്ടുനട അഗ്രികള്‍ച്ചറല്‍ സര്‍വീസ് സൊസൈറ്റിക്കു കീഴില്‍ ആരംഭിക്കുന്ന അഗ്രോ സര്‍വീസ് സെന്ററില്‍ പരിശീലനത്തിനും തൊഴിലിനുമായി അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0496 2564113.

More News from Kozhikode