പ്രൈസ് മണി ഷട്ടില്‍ ടൂര്‍ണമെന്റ്

Posted on: 23 Dec 2012കൊയിലാണ്ടി: റോയല്‍ ഷട്ടില്‍ ക്ലബ് മൂടാടിയുടെ രണ്ടാമത് പ്രൈസ് മണി ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് 24 മുതല്‍ 27 വരെ നടക്കും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക മത്സരങ്ങളുണ്ട്. അരലക്ഷം രൂപയുടെ പ്രൈസ് മണിയും ട്രോഫിയും നല്കും.

പങ്കെടുക്കുന്ന ടീമുകള്‍ ജനവരി 15ന് മുമ്പ് 9947386138, 9446400444 എന്നീ നമ്പറുകളില്‍ പേര്‍ നല്കണം.

പത്രസമ്മേളനത്തില്‍ പി.കെ. സഹീര്‍, കണിയാങ്കണ്ടി രാധാകൃഷ്ണന്‍, ടി.എം.കെ. പ്രേമാനന്ദന്‍, വി.ടി. ബിജീഷ് എന്നിവര്‍ പങ്കെടുത്തു.

More News from Kozhikode