കുട്ടികളുടെ നാടകക്യാമ്പും ജില്ലാതല നാടകമത്സരവും

Posted on: 23 Dec 2012കൊയിലാണ്ടി: പന്തലായനി സാന്ത്വനം കലാസാംസ്‌കാരിക സേവാകേന്ദ്രം സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക പഠന ക്യാമ്പും ജില്ലാതല നാടക മത്സരവും 24-ന് തുടങ്ങും. 24-ന് നാടക സംവിധായകന്‍ മനോജ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. 27-ന്‌രാവിലെ 10 മണിക്ക് നാടകമത്സരം നടക്കും. സമാപന സമ്മേളനം കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.

More News from Kozhikode