വൈലോപ്പിള്ളിയെ അനുസ്മരിച്ചു

Posted on: 23 Dec 2012കൊയിലാണ്ടി: സാംസ്‌കാരിക സമിതി, കവി വൈലോപ്പിള്ളി ശ്രീധരമേനോനെ അനുസ്മരിച്ചു. ചന്ദ്രശേഖരന്‍ തിക്കോടി, പി.കെ. വാസുദേവന്‍, കരുണന്‍ പുസ്തകഭവന്‍, പ്രേമന്‍ തറവട്ടത്ത്, അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

More News from Kozhikode