വീടിനുനേരേ കല്ലേറ്

Posted on: 04 Feb 2012



കോഴിക്കോട്: ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.കെ. അബ്ദുള്‍അസീസിന്റെ വീടിനു നേരേ കല്ലേറ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് പേരാമ്പ്രയ്ക്കടുത്ത് കടിയങ്ങാട്ടെ വീടിനു നേരേ കല്ലേറുണ്ടായത്.

Tags:   Kozhikode District News. Kozhikode Local News. .  കോഴിക്കോട്‌. . Kerala. കേരളം

More News from Kozhikode