പരിശീലനം നല്‍കി

Posted on: 04 Feb 2012



പയ്യോളി: തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഗ്രാമസഭാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. വാര്‍ഡ് അംഗം ഇ.കെ. ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. കില ഫാക്കല്‍ട്ടി കെ.പി. രാമചന്ദ്രന്‍, മനോജ് കൊയപ്ര എന്നിവര്‍ ക്ലാസ്സെടുത്തു. വികസന സമിതി കണ്‍വീനര്‍ എ.കെ. കുട്ടികൃഷ്ണന്‍ സ്വാഗതവും എം.എസ്. രവി നന്ദിയും പറഞ്ഞു.

More News from Kozhikode