കെ.എസ്.ആര്‍.ടി.സി. ബസ്സ് അനുവദിക്കണം

Posted on: 04 Feb 2012



പേരാമ്പ്ര: പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പേരാമ്പ്രയില്‍ നിന്ന് പേരാമ്പ്ര എസ്റ്റേറ്റിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ് അനുവദിക്കണമെന്നു എച്ച്.എം.എസ്.പേരാമ്പ്ര എസ്റ്റേറ്റ് യൂണിറ്റ് ആവശ്യപ്പെട്ടു.

സി.ഡി.ബിജു അധ്യക്ഷതവഹിച്ചു. സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മിറ്റി അംഗം കെ.ജി.രാമനാരായണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.പ്രകാശ്, കെ.പി.ശ്രീജിത്ത്, എം.കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode