പെന്‍ഷനേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം
Posted on: 04 Feb 2012
അരിക്കുളം: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അരിക്കുളം പഞ്ചായത്ത് വാര്‍ഷിക സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ.പി.സുകുമാരന്‍ കിടാവ് ഉദ്ഘാടനം ചെയ്തു. ഒ.എം.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. പാലോട്ട്ബിന്ദു, ടി.വി.ഗിരിജ, ഇ.എം.ദാമോദരന്‍നായര്‍, സി.കെ.ദേവകി, പി.കെ.നാരായണന്‍, ടി.എം.ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഒ.എം.കൃഷ്ണകുമാര്‍ (പ്രസി.), കെ.കെ.കൃഷ്ണന്‍ (സെക്ര.), കുമാരന്‍ (ഖജാ.).