തൊഴിലുറപ്പുപദ്ധതിയില്‍ നെല്‍കൃഷി ഉള്‍പ്പെടുത്തണം

Posted on: 04 Feb 2012



നടുവണ്ണൂര്‍: തൊഴിലുറപ്പുപദ്ധതിയില്‍ നെല്‍കൃഷി ഉള്‍പ്പെടുത്തണമെന്ന് നടുവണ്ണൂര്‍ മണ്ഡലം കര്‍ഷകകോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ. മായന്‍ അധ്യക്ഷതവഹിച്ചു. ടി. ദാമോദരന്‍, കൊളോറത്ത് നാരായണന്‍, വി.കെ. പ്രഭാകരന്‍, പി. കുഞ്ഞിരാമന്‍ നായര്‍, കെ. രവീന്ദ്രന്‍, സി. കുഞ്ഞായി എന്നിവര്‍ സംസാരിച്ചു.

More News from Kozhikode