പൊയില്‍ക്കാവ് യു.പി. സ്‌കൂള്‍ 95-ാം വാര്‍ഷികാഘോഷം

Posted on: 04 Feb 2012



ചേമഞ്ചേരി: പൊയില്‍ക്കാവ് യു.പി. സ്‌കൂള്‍ 95-ാം വാര്‍ഷികാഘോഷം കളക്ടര്‍ ഡോ. പി.ബി. സലിം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഷാനി അധ്യക്ഷതവഹിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, എ.ഇ.ഒ. അബ്ദുള്‍ മജീദ്, എച്ച്.എസ്. പ്രധാനാധ്യാപിക പുഷ്പമ്മ, പ്രധാനാധ്യാപകന്‍ സി.ശശിധരന്‍, എന്‍.വി.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. മുരളി തൊറോത്ത് സ്വാഗതവും ടി.പി. മുരളീധരന്‍ നന്ദിയും പറഞ്ഞു.

More News from Kozhikode