മത്സ്യമാര്‍ക്കറ്റ് ശിലാസ്ഥാപനം

Posted on: 04 Feb 2012



മേപ്പയ്യൂര്‍: മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ചെറുവണ്ണൂര്‍ ടൗണില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റ് ശിലാസ്ഥാപനം വിജയിപ്പിക്കാന്‍ സി.ഡി.എസ്. യോഗം തീരുമാനിച്ചു. കെ.സി. ചന്ദ്രിക അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് നളിനി നല്ലൂര്‍, കെ.എം. ശങ്കരന്‍, ടി.കെ. രാധ, പി.സി. നിഷ, വി.പി. ഇന്ദിര, വി.കെ. മാലതി, കെ.കെ. ഗീത, എ.കെ.എം. ഭവിഷ, സി.എം. പ്രവിഷ, കെ.പി. കാര്‍ത്ത്യായനി, എം.കെ. കമല, പി.ടി. ചന്ദ്രിക, വി.കെ. ശാരദ, കെ. ലതിക, എം. ഉഷ, ടി. ശ്യാമള, കെ.കെ. വനജ, എം. സ്വപ്ന, വി.കെ. മോളി, സി.എച്ച്. പുഷ്പ, കെ.കെ. ശാന്ത, ടി. പ്രീതി എന്നിവര്‍ സംസാരിച്ചു.

More News from Kozhikode