വാഹനത്തിന് തീവെച്ചു

Posted on: 04 Feb 2012



കായണ്ണ ബസാര്‍: കാനത്താംപൊയിലിനടുത്ത് പി.സി. കുഞ്ഞബ്ദുള്ളയുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട വാഹനത്തിന് സമൂഹവിരുദ്ധര്‍ തീവെച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടുടമ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.

More News from Kozhikode