വാകയാട് കോട്ടയില്‍ ബാലാലയ പ്രതിഷ്ഠ ഇന്ന്
Posted on: 04 Feb 2012
വാകയാട്: വാകയാട് കോട്ട പരദേവതാ ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായി ഫിബ്രവരി നാലിന് ബാലാലയ പ്രതിഷ്ഠ നടത്തും. പന്ന്യംവള്ളി ഗോവിന്ദന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും.