മണ്ണെങ്കില്‍ ക്ഷേത്രോത്സവം
Posted on: 04 Feb 2012
മുചുകുന്ന്: മണ്ണെങ്കില്‍ പരദേവതാക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഉത്സവവും ആരംഭിച്ചു. തന്ത്രി മേപ്പള്ളി മന നാരായണന്‍ അടിതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫിബ്രവരി നാലിന് വിശേഷാല്‍പൂജകള്‍, നാമജപം, ഭജന, പ്രഭാഷണം എന്നിവ ഉണ്ടാകും.