മര്‍ദനമേറ്റ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഒരുലക്ഷം നഷ്ടപരിഹാരം

Posted on: 04 Feb 2012



കോഴിക്കോട്: ടാറിങ് പ്രവൃത്തിക്കിടെ റോഡില്‍ അതിക്രമിച്ചുകയറിയ സംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ച തൊഴിലാളി ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ ചീളക്കണ്ണിപ്പൊയില്‍ പിണ്ടന്‍നീക്കി മീത്തല്‍ ദാമോദരന്റെ കുടുംബത്തിന് ഒരുലക്ഷംരൂപ മുഖ്യമന്ത്രി നഷ്ടപരിഹാരം അനുവദിച്ചതായി എം.കെ. രാഘവന്‍ എം.പി. അറിയിച്ചു.

Tags:   Kozhikode District News. Kozhikode Local News. .  കോഴിക്കോട്‌. . Kerala. കേരളം

More News from Kozhikode