കമ്പനി സെക്രട്ടറി വിദ്യാര്‍ഥികളുടെ സംസ്ഥാനസമ്മേളനം
Posted on: 04 Feb 2012
കോഴിക്കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് കാലിക്കറ്റ് ചാപ്റ്ററും കേരള സ്റ്റുഡന്റ്‌സ് ഫോറവും സംയുക്തമായി ഫിബ്രവരി 11, 12 തിയ്യതികളില്‍ കമ്പനി സെക്രട്ടറി വിദ്യാര്‍ഥികളുടെ സംസ്ഥാനസമ്മേളനം സംഘടിപ്പിക്കുന്നു. മലബാര്‍ പാലസിലാണ് സമ്മേളനം. വിവരങ്ങള്‍ക്ക് 0495-2374702.