പാലയുള്ള പറമ്പത്ത് കുട്ടിച്ചാത്തന്‍ ഭഗവതിക്ഷേത്ര ഉത്സവം
Posted on: 04 Feb 2012
വേളം: പാലയുള്ള പറമ്പത്ത് ശ്രീകുട്ടിച്ചാത്തന്‍ ഭഗവതിക്ഷേത്ര തിറമഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. ക്ഷേത്രമേല്‍ശാന്തി ചെടിക്കളം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. പ്രഭാഷണം, ഇരട്ട തായമ്പക, ചാക്യാര്‍കൂത്ത്, തിറയാട്ടങ്ങള്‍ എന്നിവ മഹോത്സവത്തിന്റെ ഭാഗമായി നടക്കും.