ലോഗോ പ്രകാശനം ചെയ്തു

Posted on: 04 Feb 2012



ഓര്‍ക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ ബേബി ബാലമ്പ്രത്ത് പ്രകാശനം ചെയ്തു. എന്‍. ജാഫര്‍ അധ്യക്ഷത വഹിച്ചു. സോമന്‍ കടലൂരാണ് ലോഗോ രൂപകല്പന ചെയ്തത്. എന്‍.കെ. ഗോപാലന്‍, കെ. ഹരീന്ദ്രന്‍, കെ. സുനില്‍കുമാര്‍, ടി. പ്രജീഷ് എന്നിവര്‍ സംസാരിച്ചു.

More News from Kozhikode