അനുശോചിച്ചു

Posted on: 04 Feb 2012



കുറ്റിയാടി: മോട്ടോര്‍ തൊഴിലാളി മണിയൂര്‍താഴ കോവുക്കണ്ടി താഴെകുനി സജീഷിന്റെ നിര്യാണത്തില്‍ മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കക്കട്ടില്‍ സെക്ഷന്‍ കമ്മിറ്റി അനുശോചിച്ചു. പി. വിനോദന്‍ അധ്യക്ഷത വഹിച്ചു.

More News from Kozhikode